Dec 27, 2023

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം


മുക്കം:

വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്നിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് എം കെ എച്ച് എം എം ഒ എച്ച് എസ് എസ് മണാശ്ശേരിയിൽ വച്ച് നടക്കുന്നു. മാവൂർ കസ്റ്റർ കൺവീനൽ ശ്രീമതി. സില്ലി ബി കൃഷ്ണൻ പതാക ഉയർത്തി പ്രോഗ്രാമിന് തുടക്കം കുറിച്ചു.
മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം നടത്താൻ സാധിച്ചത് ഞങ്ങൾക്ക് ഇരട്ടിമധുരമായി. തിരുവമ്പാടി എം.എൽ എ ശ്രീ.ലിന്റൊ ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ശേഷം വോളണ്ടിയേഴ്സ് മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി മണാശ്ശേരി ടൗണിലേക്ക് വിളംബര ജാഥ നടത്തി. ശേഷം ഗ്രീൻ ക്യാൻവാസ് ഉദ്ഘാടനം നടത്തി. രാത്രി അധ്യാപകൻ ശ്രീ നൗഫൽ ടി പി . മഞ്ഞുരുക്കൽ നടത്തി.

TEAM NSS
UNIT 22
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only