മുക്കം. ഐ എൻ ടി യു സിയുടെ മുതിർന്ന നേതാവായും കോൺഗ്രസിന്റെ സാമൂന്നതനായ നേതാവു കൂടിയായ വി ബാലകൃഷ്നെ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒന്നാം അനുസ്മരണം സംഘടിപ്പിച്ചു.
കാരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര. കണ്ടൻ പട്ടർചോല. ഇപി ഉണ്ണികൃഷ്ണൻ.പിവി സുരേന്ദ്രലാൽ.നിഷാദ് വീച്ചി. കാരാട്ട് ശ്രീനിവാസൻ .വിപി സ്മിത. റീന പ്രകാശ്. തനുദേവ് കൂടാംപൊയിൽ.ശന്താ ദേവി മൂത്തേടത്ത്.കെ കൃഷ്ണദാസ്. കലകൊമ്പൻ മുഹമ്മദ്. കെകെ സുഹറ എന്നിവർ സംസാരിച്ചു
Post a Comment