താമരശ്ശേരി:. കോഴിക്കോട്- കൊല്ലങ്ങൽ ദേശീയ പാത 766 താമരശ്ശേരിക്ക് സമീപം എലോക്കരയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്ക്.ഇവർ മണ്ണാർക്കാട് സ്വദേശികളാണ്.
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 11 മണിക്കായിരുന്നു അപകടം.
Post a Comment