Jan 1, 2024

കോടഞ്ചേരിയിൽ കാറ് തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരുക്ക്


കോടഞ്ചേരി.കോടഞ്ചേരി പെട്രോൾ പമ്പിനടുത്ത് പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം കാർ തല കീഴായി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വേളങ്കോട് പള്ളിയിൽ കല്യാണം കഴിഞ്ഞ് കോടഞ്ചേരിയിൽ വിരുന്നിനായി വന്നവരാണ് അപകടത്തിൽപ്പെട്ടത്. പുതുപ്പാടി സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only