തെയ്യപ്പാറ തകരക്കാട്ടിൽ കുടുംബാംഗമാണ് പരേത
മക്കൾ :
എം. എസ് മർക്കോസ്, എം. എസ് വർഗ്ഗീസ് (റിട്ട: അസി. എൻജിനിയർ PWD), എം. എസ് മാത്യു, എം. എസ് ബാബു(സിവിൽ എഞ്ചിനിയർ എം എസ് ബാബു അസോസിയേറ്റ്സ് കോടഞ്ചേരി), പരേതനായ ഷാജു
മരുമക്കൾ :
ഏലിയാമ്മ വെള്ളക്കോട്ട് (പുതപ്പാടി), സൂസൻ തോമ്പ്രയിൽ (ബത്തേരി), സാറക്കുട്ടി നൂനൂറ്റിൽ (പുൽപ്പള്ളി), ലിസി കൊളക്കാട്ട് ( മുറമ്പാത്തി).
സംസ്കാരം
നാളെ (15 - 01 - 2024 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.
Post a Comment