Jan 9, 2024

മരഞ്ചാട്ടി: തെക്കേപ്ലാത്തോട്ടത്തിൽ ത്രേസ്യാമ്മ നിര്യാതയായി


മരഞ്ചാട്ടി: തെക്കേപ്ലാത്തോട്ടത്തിൽ പരേതനായ എം കെ ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി.

മോനിപ്പള്ളി നിരപ്പിൽ പുത്തൻപുര കുടുംബാംഗം.

മക്കൾ : സിറിയക് (സണ്ണി ), ലിസി, ലോറൻസ്, ജോർജ്,ബിൻസി.

മരുമക്കൾ : വത്സ കൂട്ടാലിൽ (മൂവാറ്റുപുഴ ), ജോസ് മാളിയേക്കൽ (കോതമംഗലം ), ടെൽമ കോനുകുന്നേൽ ( കൂരാച്ചുണ്ട് ), ഷൈല തോട്ടത്തിൻമ്യാലിൽ (കൂമ്പാറ ), ജോയി പുതുപ്പള്ളി (കൂടരഞ്ഞി).

മൃതസംസ്കാരം ഇന്ന് (09/01/2024) വൈകിട്ട് 3.30 ന് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only