Jan 8, 2024

ഫൈസൽ ഫൈസി കൂടത്തായി ഇറാഖിൽ മരണപ്പെട്ടു.


താമരശ്ശേരി : പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസൽ ഫൈസി കൂടത്തായി( 49) ഇറാഖിലെ കൂഫയിൽ വെച്ച് മരണപ്പെട്ടു. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. മയ്യിത്ത് കൂഫയിൽ മറവ് ചെയ്യപ്പെടും. പിതാവ്: മൂസ കുട്ടി ഹാജി, മാതാവ് :പരേതയായ ഫാത്തിമ ഹജ്ജുമ്മ.
ഭാര്യ.: മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ , മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ, സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, സലാം, ഷൈഖ് ഇബ്രാഹിം .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only