Jan 14, 2024

വെണ്ടേക്കുംപൊയിൽ കുമ്മണ്ണൂർ തോമസ് ജോസഫ് നിര്യാതനായി


കക്കാടംപൊയിൽ: വെണ്ടേക്കുംപൊയിൽ കുമ്മണ്ണൂർ തോമസ് ജോസഫ് (കുഞ്ഞ് 74) നിര്യാതനായി.


ഭാര്യ മേരി താന്നിക്കത്തൊട്ടിയിൽ കുടുംബാംഗം  

മക്കൾ. സന്തോഷ്, ഷീബ, ഷാനില, സിസ്റ്റർ സിസിലിയ ( ഫിലിപ്പ് നേരി കോൺവെന്റ് ) മരുമക്കൾ,, ജയ്മോൻ, റോയി, അർച്ചന .
സംസ്കാര ശുശ്രൂഷകൾ തിങ്കൾ (15.01 2024) രാവിലെ 9 മണിക്ക് വേണ്ടേക്കുംപൊ യിൽ ഇൻഫന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only