Jan 14, 2024

കോഴിക്കോട് കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


കോഴിക്കോട്: കനോലി കനാലിൽ

അജ്ഞാത മൃതദേഹം കണ്ടെത്തി.
കളിപൊയ്ക എന്ന ഭാഗത്താണ്
ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ്
കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ്
നടക്കാവ് പോലീസും മെഡിക്കൽ
കോളേജ് പോലീസും
ഫയർഫോഴ്സും സ്ഥലത്തെത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൾ
കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only