Jan 31, 2024

നാളെ വൈദ്യുതി മുടങ്ങും


കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 4 വരെ ഓമശ്ശേരി മുടൂർ - മേപ്പള്ളി പ്രദേശം, ഉണ്ണികുളം കപ്പുറം, കണ്ണോറക്കണ്ടി, മാളൂറുമ്മൽ.

∙ 7.30 – 1.30: മുക്കം പിസി ജംക്‌ഷൻ ഭാഗങ്ങൾ.
∙ 8 – 5: നരിക്കുനി പഞ്ചവടിപ്പാലം, ഓങ്ങോറമല, പള്ളിക്കര താഴ, തുവലക്കുന്ന്, മുക്കം കുറ്റിപ്പറമ്പ്, കളരി കണ്ടി, കാരമൂല, കൽപ്പൂര്.
∙ 9 – 1: മുക്കം ജംക്‌ഷൻ മണാശ്ശേരി, മണാശ്ശേരി സ്കൂൾ പരിസരം, മുതുകുറ്റി.
∙ 9 – 6: വെള്ളിമാടുകുന്ന് ചെറുവറ്റ, നടമ്മൽ, വളപ്പിൽ താഴം.
∙ 9 – 5: അത്തോളി പുത്തൻപീടിക, പടന്നക്കളം, പുതിയോട്ടിൽ കടവ്, പുളിക്കൂൽകടവ് ഭാഗങ്ങൾ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only