മുക്കം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കാരമൂല അങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. പി പ്രേമദാസൻ.മുഷീർ കൽപ്പൂർ. ഷമീർ കുണ്ടുകുളം. സാദിഖ് പുൽപറമ്പിൽ. കെ പി മുജീബ്റഹ്മാൻ. ഹബീബ് ചേപ്പാലി. ഗഫൂർ. കൃഷ്ണൻ കാരാട്ട് കോളനി എന്നിവർ നേതൃത്വം നൽകി
Post a Comment