Jan 26, 2024

വാര്യത്ത്ശിവദാസൻ നിര്യാതനായി


മുക്കം:
വാര്യത്ത് ശിവദാസൻ (76) നിര്യാതനായി. സി പി ഐ മുക്കം ബ്രാഞ്ച് സെക്രട്ടറിയും മുക്കം ലോക്കൽ കമ്മിറ്റി അസി:സെക്രട്ടറിയുമായിരുന്നു. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്
ഭാര്യ: ഇന്ദിര.
മക്കൾ: സജിത്,സലിജ (ഏരിയമാനേജർ, സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവസ്റ്റ് മൻറ് ലിമിറ്റഡ്).
സംസ്കാരം 26/01/2024നു 12മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only