Feb 14, 2024

പടനിലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരുക്ക്


കോഴിക്കോട്: പടനിലത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്ക്.


കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച് പോലീസുകാരുമുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only