Feb 19, 2024

2023 - 2026 വർഷത്തേക്കുള്ള ദുബൈ KMCC തിരുവമ്പാടി മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു


ദുബൈ: തിരുവമ്പാടി നിയോജക മണ്ഡലം ദുബൈ കെഎംസിസിക്ക് ഭാരവകളായി.

പ്രസിഡണ്ടായി സുഫിയാൻ അലി കൈതപ്പൊയിലിനേയും ജനറൽ സെക്രട്ടറിയായി ഫൗസുദ്ദീൻ കൊടിയത്തൂരിനേയും ട്രഷറർ ആയി വി.കെ. അബ്ദുറഹിമാൻ അടിവാരത്തേയും തിരഞ്ഞെടുത്തു.

മുഹമ്മദ് ഇല്ല്യാസ് മുക്കം,
നസീർ കരിമ്പയിൽ, ഷഫീഖ് അമ്പാടൻ,
മുഹാജിർ പുന്നക്കൽ എന്നിവർ വൈസ് പ്രസിഡണ്ടുമാരും മനാഫ് മുസ്ലിയാർ, സലീം വി.കെ.,
ഫയാസ് അബൂബക്കർ, 
നസീബ് കക്കാട് എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.

റീട്ടെനിങ്ങ് ഓഫീസർ മൂസ കോയപ്രം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.പി. മുഹമ്മദ്‌, ഹംസ കാവിൽ നിരീക്ഷകരായി. ബീച്ചി വി.കെ., സലീം ടി.പി. ആശംസകൾ നേർന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only