Feb 19, 2024

കരിംക്കുറ്റി കാക്കനാട്ട് ലില്ലി ജോസഫ് നിര്യാതയായി


കൂടരഞ്ഞി : കരിംക്കുറ്റി കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (67) നിര്യാതയായി


മക്കൾ : അനുപ് (മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം ), സ്മിത (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്) ,അനീഷ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹൈദരാബാദ് )

മരുമക്കൾ : ഹെൻസി (സർവോദയ വിദ്യാലയ തിരുവനന്തപുരം) , സുമേഷ് (മഹാത്മാ കമ്പ്യൂട്ടർ സെന്റർതളിപ്പറമ്പ്) , ജീന (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹൈദരാബാദ്)

സംസ്‍കാരം വെള്ളിയാഴ്ച (23/02/2024) രാവിലെ 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only