Feb 6, 2024

2024-25 സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തിയ പ്രവർത്തികൾ.


      


ഭരണാനുമതിയുള്ള പ്രവർത്തികൾ.

 1.കാരമൂല ജംഗ്ഷൻ തേക്കുംകുറ്റി മരഞ്ചാട്ടി റോഡ് കി. മീ.3/000 മുതൽ 7/000 വരെ 4.5 കോടി രൂപ. 2. തിരുവമ്പാടി PWD റസ്റ്റ്‌ ഹൌസ് നിർമാണം 3.5. കോടി രൂപ.
3. ഈങ്ങാപ്പുഴ കാക്കവയൽ റോഡ് കി. മീ.1/500 മുതൽ 3/000 വരെ 2 കോടി രൂപ.             

ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ആയി ഉൾപ്പെടുത്തിയ മണ്ഡലത്തിലെ മറ്റു പ്രവർത്തികൾ.

1. കൂടത്തായി കോടഞ്ചേരി റോഡ് കി. മീ.3/250 മുതൽ 6/200 വരെ. 2. തിരുവമ്പാടി ഗവണ്മെന്റ് ഐ ടി ഐ രണ്ടാം ഘട്ടം.                        
3. ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡ്.
 4.മണാശ്ശേരി മുത്താലം മുത്തേരി റോഡ്.
5. തൊണ്ടിമ്മൽ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്.                                
6. പെരുമ്പൂള നായാടം പൊയിൽ റോഡ്.
7. കൂടരഞ്ഞി മാങ്കയം മരഞ്ചാട്ടി റോഡ്.
8. അടിവാരം നൂറാം തോട് റോഡ്.
9. അടിവാരം വള്ളിയാട് നാലാം വളവ് റോഡ്.
10. കൂടരഞ്ഞി പൂവാറൻ തോട് നായാടം പൊയിൽ റോഡ്.
11. നെല്ലിപ്പൊയിൽ മുണ്ടൂർ കണ്ടപ്പൻചാൽ റോഡ്. 12. ചിപ്പിലിത്തോട് മേലെ മരുതിലാവ് തളിപ്പുഴ റോഡ് (സാധ്യതാ പഠനം ). 13.അഗസ്ത്യൻ മുഴി പാലം. 14. കക്കാടം പൊയിൽ ടൂറിസം ഗ്രാമം.
15. താഴെ കൂടരഞ്ഞി തേക്കും കുറ്റി റോഡ്.
16. അമ്പായത്തോട് ഈരൂട് കോടഞ്ചേരി റോഡും ഈരൂട് പാലവും.
17. മുക്കം CHC കെട്ടിടം.

സ്നേഹപൂർവ്വം
ലിന്റോ ജോസഫ് MLA.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only