2023 - 24 സാമ്പത്തിക വർഷത്തിൽ പോലീസ് സ്‌റ്റേഷനുകൾ ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്‌റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകി.ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിക്കുന്നത്.സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.
ലിന്റോ ജോസഫ്
എം.എൽ.എ,തിരുവമ്പാടി
Post a Comment