കാരശ്ശേരി,
നോർത്ത് കാരശ്ശേരി പുളിക്കൽ മുഹമ്മദ്
സാഹിബ് (88)മരണപ്പെട്ടു.
മക്കൾ : മമ്മദ് സുലൈമാൻ , അശ്റഫ്, അബ്ബാസ്, കബീർ സുഹറാബി , ആമിന സുബൈദ , സാജിദ .
മരുമക്കൾ : അഹമ്മദ് കുട്ടി മുഹമ്മദ് അബ്ദുട്ടി. ബീരാൻ. മുംതാസ് സീനത്ത് റഹ്മത്ത് സലീന ഹ ജീന.
മയ്യിത്ത് നിസ്ക്കാരം- ഇന്ന് (13-02-2024-ചൊവ്വാഴ്ച) രാവിലെ 08:30- ന് തണ്ണീപൊയിൽ ജൂമാമസ്ജിദിൽ
Post a Comment