Feb 14, 2024

കുമാരനെല്ലൂർ ഗെയ്റ്റുംപടി അരീപ്പറ്റ കണ്ണായിഅമ്മ നിര്യാതയായി


മുക്കം; കുമാരനെല്ലൂർ ഗെയ്റ്റുംപടി അരീപ്പറ്റ കണ്ണായിഅമ്മ (92) വയസ്സ് നിര്യാതയായി


ഭർത്താവ്; കരിയാത്തൻ (Late)

മക്കൾ : സുബ്രഹ്മണ്യൻ,വേലായുധൻ,ബേബി,സുരേഷ് ബാബു

മരുമക്കൾ: ശൈലജ,വത്സല,രജിത,കൃഷ്ണൻ

സംസ്കാരം ഇന്ന് (14-02-2024) ഉച്ചക്ക് 1 മണിക്ക് ഗെയ്റ്റുംപടി വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only