Feb 18, 2024

ചൊള്ളാമഠത്തിൽ സി.ജെ. സ്കറിയ നിര്യാതനായി.


കോടഞ്ചേരി : കെ.എസ്.ഇ.ബി. റിട്ട. സബ് എൻജിനിയർ കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.ജെ. സ്കറിയ (74) നിര്യാതനായി.



ഭാര്യ: കെ.വി. ത്രേസ്യാമ്മ (റിട്ട. അധ്യാപിക). കുരുവംപ്ലാക്കൽ കുടുംബാംഗം.

മക്കൾ: ഫ്രഡ്‌ലി (അധ്യാപിക, ഹോളി ഫാമിലി എച്ച്.എസ്.എസ്. കട്ടിപ്പാറ), സാം സ്കറിയ (മാനേജർ എച്ച്.എ.എൽ. ബെംഗളൂരു).

മരുമക്കൾ: സിജു ചാക്കോ പേണ്ടാനത്ത് (സൂര്യ ട്രെഡേഴ്‌സ് ചക്കിട്ടപ്പാറ), നീതു ജോർജ് (സീനിയർ എൻജിനിയർ ഹിറ്റാച്ചി, ബെംഗളൂരു).

സംസ്കാരം ഇന്ന് (18-02-2024-ഞായർ) വൈകുന്നേരം മൂന്നിന്‌ കുപ്പായക്കോട് സെയ്ന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only