ഭാര്യ മേരി തോമസ് പഴിയാനിക്കൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ ട്രീസ (DST), മാർട്ടിൻ തോമസ്, ലൂസി രാജു, സിസ്റ്റർ ജെസ്സി (SKD), ഫാദർ ജോവിയൽ ജോസഫ്(O. PRAEM)
മരുമക്കൾ : ബോബി മാർട്ടിൻ പേപ്പതിയിൽ, രാജു വാണിയപുരയ്ക്കൽ (വെറ്റിലപ്പാറ).
സംസ്കാരം നാളെ(26/02/24) തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
Post a Comment