Feb 5, 2024

തടപ്പറമ്പിൽ വേലായുധന്റെ സംസ്കാരം ഇന്ന്


കൂടരഞ്ഞി; പണിക്കച്ചാൽ താമസിക്കുന്ന തടപ്പറമ്പിൽ വേലായുധൻ (66)നിര്യാതനായി. 


ഭാര്യ - മേരി (നെടുമ്പ്ര - കുടുംബാംഗം ) 

മക്കൾ - രജനി , രാജേഷ് , സുരേഷ് . 

മരുമക്കൾ - ശിവൻ ,ഷീന, രശ്മിത .  

 സംസ്കാരം ഇന്ന് (05-02-2024)ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only