Feb 16, 2024

കാരമൂല കീലത്ത് പുൽപറമ്പിൽ വദൂദ് റഹ്മാൻ നിര്യാതനായി.


മുക്കം : മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കാരമൂല
കീലത്ത് പുൽപറമ്പിൽ
വദൂദ് റഹ്മാൻ (53) നിര്യാതനായി.



ഭാര്യ: സാഹിദ ടീച്ചർ (അരീക്കോട് ഐ ടി ഐ).

മക്കൾ: അഫ്‌ലഹ് വദൂദ്,
അഫ്രീൻ വദൂദ്,
അമൽ വദൂദ്.

സഹോദരങ്ങൾ:
പരേതനായ ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ, സുബൈദ, സാദിഖ് മാസ്റ്റർ, അബൂബക്കർ, അഷ്റഫ്, ജാഫർ .

ഖബറടക്കം ഇന്ന് (16-02-2024-വെള്ളി) വൈകുന്നേരം 05:00-മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only