Feb 21, 2024

കെ എസ് ആർടിസി തിരുവമ്പാടിറിട്ട. സ്റ്റേഷൻ മാസ്റ്റർ ജോസ് മാത്യു നിര്യാതനായി


തിരുവമ്പാടി:കാഞ്ഞിരിക്കാട്ട്തൊട്ടിയിൽ ജോസ് മാത്യു (അപ്പച്ചൻ -64) നിര്യാതനായി.

കെ എസ് ആർടിസി തിരുവമ്പാടിറിട്ട. സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു. 

ഭാര്യ : ചിന്നമ്മ . 

മക്കൾ: ജോയ്‌സ്, ജെറി,

മരുമകൾ: രേഷ്മ പാറതലക്കൽ,തൊടുപുഴ.

സംസ്കാരം വെള്ളിയാഴ്ച (23-2-24) രാവിലെ 9 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only