Feb 18, 2024

പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യൻ്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി


കൂടരഞ്ഞി : പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യൻ്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി.

പരേത ചാമംപതാൽ കിഴക്കെയിൽ കുടുംബാഗമാണ് '   
   
മക്കൾ : സൂസി (Rtd നേഴ്സ് ) ,ബേബി, ലിസ്സി ,എൽസമ്മ (Rtd നേഴ്സ്) ജെസ്സി, ബെന്നി ( ലാബ് അസിസ്റ്റന്റ് S S H S S കൂടരഞ്ഞി )

മരുമക്കൾ : പി വി വർഗ്ഗീസ്സ്  പുരയിടത്തിൽ (ഇൻഷുറൻസ് അഡ്വൈസർ) തിരുവമ്പാടി, എൽസമ്മ മംഗലശ്ശേരി  തോട്ടു മുക്കം; പരേതനായ കുര്യൻ കിഴക്കരക്കാട്ട് കൂമ്പാറ, ദേവസ്സ്യാ ചൊള്ളാമം കുപ്പായക്കോട്, (Rtd അദ്ധ്യാപകൻ) , സാലി എലവനപ്പാറ കുളിരാമുട്ടി.

സംസ്ക്കാരം 19-2-24 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only