മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കളരിക്കണ്ടി ചോപ്പാടം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര മുഖ്യഥിതി ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ബ്ലോക്ക് മെമ്പർ എം. എ സൗദ ടീച്ചർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത,ആസൂത്രണ സമിതി ഉപാദ്യക്ഷൻ എം. ടി അഷ്‌റഫ്, സമാൻ ചാലൂളി,കെ. കൃഷ്ണദാസൻ, അസ്സൈൻ എം. കെ,ശംസുദ്ധീൻ പി. കെ, സാദിഖ് കുറ്റിപറമ്പ്,കുഞ്ഞാണി, റസാഖ്,സജീവൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു..
Post a Comment