Mar 17, 2024

നടുക്കുടിയിൽ എൽസി തോമസ് നിര്യാതയായി.


കൂടരഞ്ഞി : പരേതനായ നടുക്കുടിയിൽ തോമസിന്റെ ഭാര്യ എൽസി തോമസ് (73) നിര്യാതയായി.


മക്കൾ : ജിജി തോമസ് (നടുക്കുടിയിൽ ഗ്ലാസ് ആൻഡ് പ്ലൈവുഡ് കൂടരഞ്ഞി ), റെജി മനോജ്, പിജി ജോർജ്, റ്റിജി ജിൻ്റോ

മരുമക്കൾ : ബിന്ദു തൊണ്ടിയിൽ (കൂരാച്ചുണ്ട് ) മനോജ് മാനാടൻ (നിലമ്പൂർ ) , ജോർജ് എടപ്പാട്ട് (കണ്ണോത്ത് ), ജിന്റോ പട്ടേരിയിൽ (മുരിങ്ങമ്പുറായ് )

സംസ്കാരം നാളെ രാവിലെ 9 :30ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് തുടർന്ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only