മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കും കുറ്റിയിൽ വനിത ശിശു വികസന വകുപ്പും ജില്ലാ/ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ നിർവഹിച്ചു
വിപി ജമീല (ചെയർപേഴ്സൺ വികസനക്കാര്യം ജില്ലാ
പഞ്ചായത്ത്) അധ്യക്ഷതയിൽ നടന്ന ചടങ്ങ്
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര,
സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്,കെ പി ഷാജി,ജിജിത സുരേഷ്, രാജിത മൂത്തേടത്ത്,
കെ കെ നൗഷാദ്, ലിസ, വിജില,
സുനിത കണ്ണങ്കര ബഷീർ കടക്കാടൻ അസ്സൈൻ ഊരാളി സെയ്താലി മേലേ ക്കലം,എം ആർ അപ്പക്കുട്ടൻ
യുപി മരക്കാർ എന്നിവർ സംബന്ധിച്ചു
ചടങ്ങിന് സ്വാഗതം അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശിവദാസൻ കാരോട്ടിൽ,നഫീസ അംഗനവാടി ടീച്ചർ നന്ദിയും പറഞ്ഞു
Post a Comment