Apr 23, 2024

മണ്ണാരോട്ട് എം.എം അബ്രഹാം ന്റെ സംസ്കാരം നാളെ


കോടഞ്ചേരി: ഇന്ന് രാവിലെ താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് താഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട നെല്ലിപ്പൊയിൽ സ്വദേശി മണ്ണാരോട്ട് എം.എം അബ്രഹാം (70)ന്റെ സംസ്കാരം നാളെ.


ഭര്യ:
ലില്ലി,ചുങ്കത്തറ കൊന്നോലി മണ്ണിൽ കുടുംബാംഗം   

മക്കൾ :
സ്നേഹ, സതോഷ്, സൗമ്യ, 

മരുമക്കൾ :
ബിനു ആൽത്തറക്കൽ,(എടക്കര), ജൂബി പുത്തൻപറമ്പിൽ (നെല്ലിപ്പൊയിൽ), ബിന്റോയ് നെല്ലിക്കുന്നത്ത് (കേളകം)


സംസ്കാരം : 
നാളെ ബുധൻ (24/04/2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് പുലിക്കയം ഇമ്മാനുവൽ മാർത്തോമാ ചർച്ച്,അടിമണ്ണ് സെമിത്തേരിയിൽ.     


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only