Apr 13, 2024

വേനൽ മഴയും കാറ്റും യുവകർഷകന്റെ വാഴകൃഷി നശിച്ചു


തിരുവമ്പാടി :ഇന്ന് ഉച്ചയ്ക്ക് ശേഷംമൂന്നുമണിക്ക് ശക്തമായ കാറ്റിലും മഴയിലുംയുവകർഷകനായ മരക്കാട്ടുപുറം
ചാലിൽതൊടി വിനീത് C V യുടെ

500 ഓളം വഴ കാറ്റിന് ഒടിഞ്ഞ് വീണത് ഓപ്പൺ പ്രസിഷ്യൻ ഫാമിഗ് ലൂടെ ചെയ്ത വാഴയാണ് നഷ്ടപെട്ടത്.
കൂടാതെ മറ്റൊരു കർഷകനായ
മരക്കാട്ടുപുറം

ബാലഗോപാലൻ മുണ്ടക്കാപറമ്പത്ത് തൊണ്ടിമ്മൽ 

400 ഓളം വാഴ കാറ്റിൽ ഒടിഞ്ഞു വീണു
5 ലക്ഷം രൂപയോളം കൃഷി നാശം സംഭവിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only