Apr 7, 2024

കൽപ്പൂര് കാവുങ്ങൽ സൈനബ ഹജ്ജുമ മരണപ്പെട്ടു.


മുക്കം ( കോഴിക്കോട്): കൂടരഞ്ഞി കൽപ്പൂര് കാവുങ്ങൽ സൈനബ ഹജ്ജുമ മരണപ്പെട്ടു. 


(90) വയസ്സായിരുന്നു


ഭർത്താവ് -പരേതനായ അഹമ്മദ്ക്കുട്ടി ഹാജി. 

മക്കൾ -അസീസ്, അഷ്റഫ്, നാസർ, ആമിന, ആസ്യ, കദീജ.

മയ്യിത്ത് നിസ്കാരം - ഇന്ന് (07-04-2024-ഞായറാഴ്ച) രാത്രി 10:30- ന് കാരമൂല ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only