Apr 21, 2024

ലോഗോ പ്രകാശനംനിർവഹിച്ചു


യുഎഇ : KDL-2024 11 A side ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന Thrissur FC ടീമിന്റെ ലോഗോ പ്രകാശനം Volga Group Managing Director's ശ്രീ. GopaKumar  &  ശ്രീ.Jawahar എന്നിവർ നിർവഹിച്ചു.
ചടങ്ങിൽ ടോണി,ശ്രിനാഥ്, ശരത്, സതീഷ്, ഉത്തമൻ, ഷെഫീഖ്, ശിഹാബ് ്് എനോറ എന്നിവർ സന്നിഹിതരായിരുന്നു.

ഏപ്രിൽ 26 മുതൽ മെയ് 5 വരെ യാണ് ഫുട്ബോൾ ടൂർണമെന്റ് ദുബായ് അരങ്ങേറുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only