Apr 9, 2024

കറുത്തപറമ്പ് : ഉപ്പുണ്ടത്തിൽ മറിയക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു


കാരശ്ശേരി (കോഴിക്കോട്): കറുത്ത പറമ്പ് താമസിക്കുന്ന

ഉപ്പുണ്ടത്തിൽ യു.എൻ. അബ്ദുസ്സലാം ഹാജിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു.

(76) വയസ്സായിരുന്നു



മക്കൾ - മഹ്മൂദ്, ആലി, ആമിനക്കുട്ടി (കീഴുപറമ്പ്), ഷറഫുന്നിസ (കൊടുവള്ളി), റുബീന (കുന്ദമംഗലം), 

മരുമക്കൾ - അക്ബർ (കീഴുപറമ്പ്) റസാഖ് (കൊടുവള്ളി ) റഫീഖ് (പട നിലം)    

മയ്യിത്ത് നിസ്കാരം - ഇന്ന് (09-04-2024-ചൊവ്വാഴ്ച) രാവിലെ 09:30-ന് കാരശ്ശേരി ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only