Apr 24, 2024

തിരുവമ്പാടി- പുല്ലൂരാംപാറ റോഡിൽ ഗതാഗത നിയന്ത്രണം


തിരുവമ്പാടി:കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട തിരുവമ്പാടി – പുല്ലൂരാംപാറ ആനക്കാംപൊയിൽ മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് ഇരുമ്പകം മുതൽ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ 29.04.2024 മുതൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി – ഇരുമ്പകം – തുമ്പച്ചാൽ – കാളിയമ്പുഴ – പുല്ലൂരാംപാറ വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only