Apr 18, 2024

കൂടരഞ്ഞി: കൊല്ലപ്പിള്ളിൽ ഷാജി നിര്യാതനായി


കൂടരഞ്ഞി:(കോഴിക്കോട്): കൊല്ലപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യൻ മകൻ ഷാജി(50) നിര്യാതനായി





മാതാവ് - മേരി

ഭാര്യ - ദീപ
നെല്ലിക്കുന്നേൽ
കുടുംബം
(വേളംകോട്)

മക്കൾ -
അലൻ്റ ഷാജി (യു കെ ),
അജിൽ ഷാജി,
അലോണ ഷാജി,

സഹോദരങ്ങൾ -
ഷിജു, ഷീന.

സംസ്കാരം -
(20-04-2024-ശനിയാഴ്ച) രാവിലെ 9:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only