കോടഞ്ചേരി സെന്റ് ജോസഫ്'സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ "ഫോക്കസ് പോയിന്റ് 2024 - തുടർപഠനം SSLC യ്ക്കു ശേഷം" എന്ന വിഷയത്തിൽ പത്താം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു.
ചർച്ച വിഷയങ്ങൾ
👉ഹയർ സെക്കന്ററിയിലെ വിവിധ കോഴ്സ് കോമ്പിനേഷൻസ് പഠനസാധ്യതകൾ
👉പ്ലസ് വൺ പ്രവേശനം, കമ്മ്യൂണിറ്റി/മാനേജ്മെന്റ് ക്വാട്ട
ദിവസം - 14/05/2024, ചൊവ്വ
സമയം - 10 am
സ്ഥലം - ഹയർ സെക്കന്ററി ഓഡിറ്റോറിയം, കോടഞ്ചേരി
പത്താം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പ്രസ്തുത പ്രോഗ്രാമിലേയ്ക്ക് ക്ഷണിക്കുന്നു.
പ്രിൻസിപ്പാൾ
കോടഞ്ചേരി എച്ച്.എസ്.എസ്
Post a Comment