മുക്കം:കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഡയരക്ടർ ജനറൽ ബോൻസ് ഡിസ്ക് ആൻ്റ് കമൻ്റേഷൻ സർട്ടിഫിക്കറ്റ് പുരസ്കാരം ലഭിച്ച മലപ്പുറം ഫയർ ആൻ്റ് റസ്ക്യു സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുസ്സലീമിനെ മുക്കത്തെ ബഹുസ്വരം സാംസ്കാരിക വേദി ആദരിച്ചു.
ബഹുസ്വരം ചെയർമാൻ സലാം കാരമൂലയുടെ അധ്യക്ഷതയിൽ
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുനിതാ രാജൻ ഉപഹാരം നൽകി.
തുടർന്ന് ഇ.കെ അബ്ദുസ്സലീം അഗ്നി സുരക്ഷാ ബോധവൽക്കരണം നടത്തി.
ചടങ്ങിൽ N വിജയൻ, ഡോ. മുജീബുറഹ്മാൻ, ജോർജ് വിമൽ, എ.എം ജമീല, ഷിംജി, മുക്കം വിജയൻ, അബ്ദുസ്സലാംകണ്ണഞ്ചേരി, ബൈജു, കെ പുരുഷോത്തമൻ, ജാസ്മിൻ, ധ്രുവൻ,രശ്മി പ്രേമലത, എം.ടി. അഷ്റഫ് ,
എൻ.എം. ഹാഷിർ ,
സ്മിനാ രാജേഷ്, വി.നിസാർ,
സുബ്രൻ ഓടമണ്ണിൽ, സൈദ് അബ്ദുൾ റസാക്ക്, എൻഅബ്ദുസ്സത്താർ, വിജീഷ് പരവരി എന്നിവർ അനുമോദന പ്രസംഗം നടത്തി.
ടി പി അബ്ദുൽ അസീസ് സ്വാഗതവും എൻ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Post a Comment