കൂടരഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സ്ഥാനരോഹണ ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ഓയിസ്ക പ്രസിഡന്റ് ഷാജി കടമ്പനട്ട് അധ്യക്ഷൻ അയി, ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ആന്റണി, ജില്ലാ സെക്രട്ടറി സണ്ണി തോമസ്, സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ ടി സെബാസ്റ്റ്യൻ, തുടങ്ങിയവർ മുഖ്യ അതിഥികൾ അയി, പുതിയ ഭാരവാഹികൾ അയി പ്രസിഡന്റ് അജു പ്ലാകാട്ട്, സെക്രട്ടറി ബിജു പുളിക്കകണ്ടതിൽ, ട്രഷറർ ബിജു മറ്റം, ലീന ഷാജി, ജിജി മച്ചുകുഴിയിൽ, സജി പെണ്ണപ്പറമ്പിൽ, നീതു സജി, അമന്റ റോസ് തുടങ്ങിയവർ സംസാരിച്ചു, ജില്ലയിലെ മികച്ച പ്രസിഡന്റായി തെരഞ്ഞെടുത്ത ഓയിസ്ക്കൻ ഷാജി കടമ്പനാട്ടിനെ ജില്ലാ പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു, ബിജു പുളിക്കകണ്ടം നന്ദി പറഞ്ഞു.
Post a Comment