മുക്കം: വല്ലത്തായിപാറ കൈരാട്ട് പരേതനായ മണിയുടെ മകൻ
രതീഷ് (കണ്ണൻ ) (42)നിര്യാതനായി.
മാതാവ്: ജനകി.
ഭാര്യ: നീതു .
മക്കൾ:നിരഞ്ജൻ ,നീരജ് .
സഹോദരങ്ങൾ:ഗീത,ഷാജി, മുകേഷ്, ഗിരീഷ്,
സംസ്കാരം : ഇന്ന് (12-05-2024)ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു സ്മശാനത്തിൽ.
Post a Comment