തിരുവമ്പാടി: മരക്കാട്ടുപുറം പേനക്കാവിൽ വേലായുധൻ (86) നിര്യാതനായി.
മൃതദേഹം ഇപ്പോൾ തോട്ടത്തിൻകടവിലെ മാടച്ചാൽ മുണ്ടത്ത് വീട്ടിൽ.
ഭാര്യ: ലക്ഷ്മി.
മക്കൾ: സാവിത്രി (പ്രിയങ്ക ഡ്രൈവിംഗ് സ്കൂൾ തിരുവമ്പാടി),സുലോചന,വിലാസിനി
മരുമക്കൾ:വാസുദേവൻ,പി.സി മണി
സംസ്കാരം: ഇന്ന് (12.05.2024) നാലുമണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ '
Post a Comment