May 28, 2024

താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗവ. എൽ.പി സ്കൂളുകളിൽ ദിന വേതനാടിസ്ഥാനത്തിൽ 'താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു -
30 -5-24 വ്യാഴം 10 മണി
ജി.ൽ .പി സ്കൂൾ കൂമ്പാറ ...... ഉച്ചക്ക് 1.30 ജി. എൽ.പി സ്കൂൾ കക്കാടം പൊയിൽ .......
31-5-24 വെള്ളി രാവിലെ 10 മണി ജി. എൽ.പി സ്കൂൾ മഞ്ഞക്കടവ് ' ഉച്ചക്ക് 1.30 ന് ജി.എൽ. പി സ്കൂൾ പൂവാറൻതോട് ഉദ്യോഗാത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only