+2 SSLC ഉന്നത വിജയം നേടിയ
വിദ്യാർതികളെ ആദരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത് അധ്യക്ഷത വഹിച്ചു .DCC എക്സികുട്ടീവ് മെമ്പർ MT
അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ശ്രീ വളപ്പൻ മുഹമ്മ്ദ് .രവി Km.
അഹമ്മദ്കുട്ടി തേമ്പലൻ .ഭാസ്ക്കരൻ. നജീബ് പനങ്ങാമ്പുറം. ഉസ്മാൻ പുളിക്കൽ എന്നിവർ ആശംസ അറിയിച്ചു
Post a Comment