May 24, 2024

പെണ്ണാപറമ്പിൽ അന്നക്കുട്ടി നിര്യാതയായി.


കൂടരഞ്ഞി: പെണ്ണാപറമ്പിൽ
പി എം മത്തായിയുടെ ഭാര്യ അന്നക്കുട്ടി(78) നിര്യാതയായി.

കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളേജ്, എറണാകുളം),വിനോദ് മാത്യു (ബിസിനസ്) അനൂപ് മാത്യു( ബിസിനസ്)
മരുമക്കൾ: ഡോ. അൽഫോൻസാ വിജയാ ജോസഫ് (പ്രിൻസിപ്പൽ,സെൻ്റ് തേരാസസ് കോളേജ് എറണാകുളം)
ജൂലി വിനോദ് (ബ്ലുമിങ് ബഡ്സ് സ്കൂൾ, കൂടരഞ്ഞി )സോണിയ അനൂപ് (ഫാക്കൽറ്റി ,കുസാറ്റ് എറണാകുളം)

മൃതസംസ്കാര ചടങ്ങുകൾ ഇന്ന് വെ ള്ളി (24-05-2024) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only