പുല്ലൂരാംപാറ : മലയോര ഹൈവേയിൽ ഇന്നും വാഹനാപകടം. മഞ്ഞുവയൽ കപ്പൂച്ചിൻ ആശ്രമത്തിന്റെ മുന്നിലാണ് സ്കോർപിയോ നിയന്ത്രണം വിട്ടു മറിഞ്ഞിരിക്കുന്നത്. മഴ തുടങ്ങിയതോടുകൂടി മലയോര ഹൈവേയിൽ അപകടം തുടർക്കഥയായി മാറുകയാണ്. അമിതവേഗവും ഡ്രൈവർമാരുടെ റോഡിൻ്റെ പരിചയക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Post a Comment