May 5, 2024

മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് നിര്യാതനായി


മണാശ്ശേരി : മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് (47) നിര്യാതനായി

മാതാവ് : സുമിത്ര

ഭാര്യ : രേഷ്മ

മക്കൾ : ശബരിനാഥ്, ശരണ്യ

സഹോദരങ്ങൾ : സജിത,സ്മിത.

ഏറെ വർഷങ്ങളായി കൂടരഞ്ഞി താഴെ കൂടരഞ്ഞിയിൽ താമസിച്ച് പച്ചക്കറി വ്യാപാരം നടത്തിയിരുന്നു.
ഇപ്പോൾ കെഎംസിടി ഹോസ്പിറ്റലിനോട് ചേർന്ന് വ്യാപാരസ്ഥാപനം നടത്തിവരിക യായിരുന്നു.

മാതാവ് : സുമിത്ര

ഭാര്യ :രേഷ്മ

മക്കൾ : ശബരിനാഥ്, ശരണ്യ 

സഹോദരങ്ങൾ: സജിത,സ്മിത.

സംസ്കാരം ഇന്ന് (05/05/24) വൈകുന്നേരം നാലുമണിക്ക്  വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only