May 28, 2024

ആമിന ഹജ്ജുമ്മ നിര്യാതയായി


മുക്കം:കാരശ്ശേരി വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻ്റും ,ജുമുഅത്ത് പള്ളി മഹല്ല് സെക്രട്ടറിയുമായ മഞ്ചറ ജമാലിൻ്റെ മാതാവ് ആമിന ഹജ്ജുമ്മ (75) നിര്യാതയായി


മറ്റു മക്കൾ:സുബൈദ, റസിയ, നജ്മുന്നീസ, റുബീന മരുമക്കൾ,അബൂബക്കർ സിദ്ദീഖ് കൊടിയത്തൂർ, റഷീദ് പൂളപ്പൊയിൽ, അബ്ബാസ് കാരശ്ശേരി,അബ്ദുൽ കരീം ചെറുവാടി, ജസീന മുണ്ടയിൽ



സഹോദരങ്ങൾ: കൊടിയത്തൂർ തെയ്യത്തും കടവ് അബ്ദുറഹിമാൻ, അബ്ദുൽ കരീം, പരേതനായ അബ്ദുൽ ജബ്ബാർ.


മയ്യത്ത് നിസ്ക്കാരം ഇന്ന് (28-05-2024)ചൊവ്വ വൈകു 4.30 ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only