Jun 2, 2024

കർമ്മ പാലിയേറ്റീവ് കെയർ വല്ലത്തായി പാറ സന്ത്വന സ്പർശവുമായി 7-ാം വയസ്സിലേക്ക് .....


മുക്കം:കർമ്മ പാലിയേറ്റീവ് കെയർ വല്ലത്തായി പാറ സന്ത്വന സ്പർശവുമായി 7-ാം വയസ്സിലേക്ക് 
പാലിയേറ്റീവ് ഉപകരണങ്ങൾ വാങുന്നതിനു വേണ്ടി നറുക്കെടുപ്പ് നടത്തി. ആദ്യ നറുക്കെടുത്ത് വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കർമ്മ പ്രസിഡൻ്റ് മോഹനൻ, സെക്രട്ടറി പരമേശരൻ പി.പി , പി.ടി മുഹമ്മദ്, നസീർ വി.പി, ഷംസുദ്ധീൻ കെ.എസ്, രവി കെ.എം,ജയപ്രകാശ്, മുഹമ്മദ് ആലി എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only