മുക്കം. : കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് ജിഎൽപി സ്കൂളിൽ പ്രീ സ്കൂൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു,
സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ കെ സി ഹാഷിദ് മുഖ്യാതിഥിയായി
പ്രീ പ്രെമറി കുട്ടികൾക്കും രക്ഷിതാക്കൾക്കും രസകരമായി ക്ലാസ് നൽകി.ഹെഡ്മാഷ് ലേഖ ടീച്ചർ,ഷൈലജ ടീച്ചർ, ഷിജില, പി ടി എ പ്രസിഡന്റ് ഗസീബ് ചാലൂളി, ചെറിയ നാഗൻ എന്നിവർ
ആശംസ കൾ അറിയിച്ചു.
Post a Comment