Jun 11, 2024

കീരമ്പനാൽ റെജി ജോജോ നിര്യാതയായി


കൂടരഞ്ഞി : കൂമ്പാറ കീരമ്പനാൽ ജോജോയുടെ ഭാര്യ റെജി ജോജോ (49) നിര്യാതയായി


കോടഞ്ചേരി കണ്ടം പ്ലാക്കൽ കുടുംബാംഗമാണ്.

മകൻ : ജോയൽ ജോജോ

സംസ്ക്കാരം നാളെ 12 ബുധൻ 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് പുഷ്പഗിരി ലിറ്റിൽ പ്ലവർ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only