മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം കാരമൂല അംഗനവാടിയിൽ വെച്ച് സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷയായി, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ശ്രീലധ ടീച്ചർ, ആലി ഹസ്സൻ, ഭാസ്കരൻ കൊളത്തുംക്കണ്ടി , പ്രകാശൻ ചുണ്ടക്കമണ്ണിൽ,എന്നിവർ സംസാരിച്ചു
പഞ്ചായത്തിലെ 27 അംഗനവാടികളിലും വ്യത്യസ്തമായ പരിപാടികളോടുകൂടി കുട്ടികളെ വരവേറ്റു
Post a Comment